Sanju Samson Dropped: സഞ്ജുവിനോട് എന്തിന് ഈ ക്രൂരതയെന്ന് ഫാന്‍സ് | *Cricket

2023-01-14 14,816

No Place for Sanju in the squad for T20 and ODI's Vs New Zealand | വിശ്രമത്തിലായിരുന്ന സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്ത് കിവീസ് പരമ്പരയിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിവീസ് പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം സ്വന്തമാക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ ആരാധക പ്രതിഷേധം ശക്തമാവുകയാണ്.

#SanjuSamson #Cricket #INDvsNZ